x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 31, 2026 02:48 AM IST | Updated: July 31, 2026 02:48 AM IST

ജോ​ൺ സേ​വ്യ​ർ

ഫോ​ർ​ട്ടു​കൊ​ച്ചി: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പി.​കെ  ഹം​സു എ​ന്ന​യാ​ളു​ടെ  ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ത്സ്യ​ഗ​ന്ധി​യെ​ന്ന   ഫൈ​ബ​ർ ഗ്ലാ​സ് വ​ള്ള​ത്തി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ  ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി  വി​ള​യി​ൽ  ജോ​ൺ സേ​വ്യ​ർ (47) ആ​ണ് മ​രി​ച്ച​ത്.​ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.
കു​ഴ​ഞ്ഞു​വീ​ണ ഉ​ട​ന്‍ സ​ഹ​തൊ​ഴി​ലാ​ളി​ക​ള്‍ ക​ര​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഫോ​ർ​ട്ട്കൊ​ച്ചി കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. 

എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ  പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം  ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

Tags : Collapsed and died NattuVishasham DistrictNews

Recent News

Corehub Up