x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​സ്മ​ര​ണ​വും വി​ദ്യാ​ശ്രീ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും


Published: July 4, 2026 11:46 PM IST | Updated: July 4, 2026 11:46 PM IST

മു​ട​ങ്ങ​നാ​ട​ൻ​പു​ള്ളി രാ​മ​ൻ​കു​ട്ടി അ​നു​സ്മ​ര​ണം എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ണ്ട​ക്ക​യം: സാ​മൂ​ഹ്യ​പ​രി​ഷ്‌​ക​ർ​ത്താ​വും അ​ഖി​ല തി​രു​വി​താം​കൂ​ർ മ​ല​അ​ര​യ മ​ഹാ​സ​ഭ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റു​മാ​യ മു​ട​ങ്ങ​നാ​ട​ൻ​പു​ള്ളി രാ​മ​ൻ​കു​ട്ടി​യു​ടെ 52-ാമ​ത് അ​നു​സ്മ​ര​ണ​വും വി​ദ്യാ​ശ്രീ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തി.

എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഖി​ല തി​രു​വി​താം​കൂ​ർ മ​ല​അ​ര​യ മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ദാ​സ് പ​ഴു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ട​ങ്ങ​നാ​ട​ൻ​പു​ള്ളി കു​ടും​ബാം​ഗം എം.​ജി. ഭാ​സ്ക​ര​ൻ അ​നു​സ്‌​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​ജീ​രാ​ജ്, കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പ വി​ജ​യ​ൻ, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി അ​ജ​യ​കു​മാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​നി​മോ​ൾ ത​ട​ത്തി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. സ​ദാ​ന​ന്ദ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ​നി ഷാ​ജി, വാ​ർ​ഡ് മെം​ബ​ർ ടി.​ജെ. ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ശ്രീ​പു​ര​സ്കാ​ര​വും കാ​ഷ്‌ അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു.

Tags : Nattuvishesham District news

Recent News

Corehub Up