x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ക്കെ​ണി​യാ​യി ദേ​ശീ​യ​പാ​ത​യി​ലെ അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം


Published: May 28, 2026 06:34 AM IST | Updated: May 28, 2026 06:34 AM IST

ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ അ​ഴു​ക്കു​ചാ​ലു​ക​ളു​ടെ നി​ർ​മാ​ണം അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​താ​യി പ​രാ​തി.

മ​ഴ​ക്കാ​ല​ത്ത് മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നാ​കാ​തെ റോ​ഡി​ലേ​യ്ക്കു വ​ന്നു നി​റ​യു​ന്ന​തു​മൂ​ലം യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ​യാ​ണ്‌ ക​ല്ല​ടി​ക്കോ​ട്, വേ​ലി​ക്കാ​ട് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ അ​ഴു​ക്കു​ചാ​ലു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

നി​ർ​മാ​ണ വ​സ്തു​ക്ക​ളാ​യ മെ​റ്റ​ലും മ​ണ​ലും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും റോ​ഡി​ലേ​യ്ക്കി​റ​ക്കി​യു​മാ​ണി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. ഈ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ വ​ല​തു​വ​ശ​ത്തേ​യ്ക്കു നീ​ങ്ങി​വേ​ണം പോ​കാ​ൻ. എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ത​ട്ടാ​നും അ​പ​ക​ട​മു​ണ്ടാ​കാ​നും ഇ​ട​യാ​കു​ന്നു​ണ്ട്.

ഈ ​ഭാ​ഗത്തു​കൂ​ടെ ന​ട​ന്നു പോ​കാ​ൻ പോ​ലും സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​ത്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Tags : nattu vishesham Construction dirt road on a national highway

Recent News

Corehub Up