x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ​വി​ല​ങ്ങാ​ട് മാ​ർ​ത്തോ​മ്മാ പ്രേ​ഷി​ത​ത്വ​ത്തി​ന്‍റെ സം​വാ​ഹ​ക​ർ: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ


Published: July 1, 2026 07:30 AM IST | Updated: July 1, 2026 07:30 AM IST

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ഇ​ട​വ​ക​യു​ടെ വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​

കു​റ​വി​ല​ങ്ങാ​ട്: കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക മാ​ർ​ത്തോ​മ്മാ പ്രേ​ഷി​ത്വ​ത്തി​ന്‍റെ സം​വാ​ഹ​ക​രും ത​റ​വാ​ട് പ​ള്ളി​യു​മാ​ണെ​ന്ന് സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പ​റ​ഞ്ഞു. കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യു​ടെ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ റി​പ്പോ​ർ​ട്ട് ഏ​റ്റു​വാ​ങ്ങി സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്. കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യും പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യും വ​ലി​യ വി​ശ്വാ​സ സാ​ക്ഷ്യ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​തെ​ന്നും മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ പ​റ​ഞ്ഞു.

ആ​ർ​ച്ച്പ്രീ​സ്റ്റ് ഫാ. ​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ട​വ​ക പ്ര​തി​നി​ധി​സം​ഘം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​നെ സ​ന്ദ​ർ​ശി​ച്ച് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും കൂ​രി​യാ​വി​ഹി​ത​വും കൈ​മാ​റി​യ​ത്.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​ർ, കൈ​ക്കാ​ര​ന്മാ​ർ, മു​ൻ കൈ​ക്കാ​ര​ന്മാ​ർ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി, പ​ള്ളി​യോ​ഗം സെ​ക്ര​ട്ട​റി, കൂ​ട്ടാ​യ്മാ ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​ക​യി​ൽ​നി​ന്നു​ള്ള വി​വി​ധ അ​ല്മാ​യ സം​ഘ​ട​ന​ക​ളു​ടെ രൂ​പ​ത പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​നെ സ​ന്ദ​ർ​ശി​ച്ച​ത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up