x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ക​ര​ണ ഓ​ണം വി​പ​ണി


Published: August 17, 2026 03:16 AM IST | Updated: August 17, 2026 03:16 AM IST

തീ​ക്കോ​യി: സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ​യും ക​ണ്‍​സ്യൂമ​ര്‍ ഫെ​ഡി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​ഹ​ക​ര​ണ ഓ​ണം വി​പ​ണി​യു​ടെ മീ​ന​ച്ചി​ല്‍ താ​ലൂ​ക്കുത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു.

തീ​ക്കോ​യി ത്രി​വേ​ണി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

തീ​ക്കോ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. അം​ബി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ വി.​പി. നാ​സ​ര്‍ ആ​ദ്യ വി​ല്പ​ന നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ മോ​ഹ​ന​ന്‍ കു​ട്ട​പ്പ​ന്‍, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി ജ​യിം​സ്, പ​ഞ്ചാ​യ​ത്തം​ഗം ഓ​മ​ന ഗോ​പാ​ല​ൻ, തീ​ക്കോ​യി ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ റെ​ജി റ്റി.​എ​സ്, ജോ​ളി സെ​ബാ​സ്റ്റ്യ​ൻ, സ്‌​പെ​ഷ്യ​ല്‍ ഗ്രേ​ഡ് ഇ​ന്‍​സ്പെ​ക്‌​ട​ര്‍ സോ​ണി​യ കെ. ​സാ​മൂ​വ​ൽ, ക​ണ്‍​സ്യു​മ​ര്‍ ഫെ​ഡ് കോ​ട്ട​യം റീ​ജി​യ​ണ​ല്‍ മാ​നേ​ജ​ര്‍ ആ​ര്‍. പ്ര​ദീ​പ്കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് റീ​ജി​യ​ണ​ല്‍ മാ​നേ​ജ​ര്‍ വി​ജീ​ഷ്‌​കു​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Cooperative Onam Market

Recent News

Corehub Up