x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ക്കു​പ​ണ്ടംനൽകി പ​ണംത​ട്ടി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ


Published: June 22, 2026 07:20 AM IST | Updated: June 22, 2026 07:20 AM IST

പ​ഴ​യ​ന്നൂ​ർ: ചീ​ര​ക്കു​ഴി പാ​ല​ത്തി​നു​സ​മീ​പം ര​ണ്ടു​കി​ലോ തൂ​ക്ക​മു​ള്ള മു​ക്കു​പ​ണ്ടം സ്വ​ർ​ണ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. അ​ഞ്ചി​ന് വൈ​കു​ന്നേ​രം ആ​റി​ന് ചീ​ര​ക്കു​ഴി സ്വ​ദേ​ശ​യി​ൽ നി​ന്നും പ​ത്തു​ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​യ​ത്. കേ​സി​ലെ പ്ര​തി​ക​ൾ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ഗ​ണേ​ഷ (38), രാ​ഹു​ൽ (21), റ​മ്പാ​യ (77) എ​ന്നി​വ​രെ​യാ​ണ് പ​ഴ​യ​ന്നൂ​ർ സി​ഐ സു​ധി ലാ​ലും സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

Tags : nattu vishesham

Recent News

Corehub Up