x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം പ​ഞ്ചാ​. ഓ​ഫീ​സ് മാ​ര്‍​ച്ച്

വെബ് ഡെസ്ക്
Published: August 4, 2026 10:42 PM IST | Updated: August 4, 2026 10:42 PM IST

സി​പി​എം പു​ല്‍​പ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച്‌.

മ​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന കേ​ര​ള സ​ര്‍​ക്കാ​റി​ന്‍റെ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ സി​പി​എം പു​ല്‍​പ്പ​റ്റ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ഹു​ജ​ന മാ​ര്‍​ച്ച് ന​ട​ത്തി. പു​ല്‍​പ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ച് അ​രീ​ക്കോ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി എ​ന്‍.​കെ. ഷൗ​ക്ക​ത്ത​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക്ക​ല്‍ സെ​​ന്‍റര്‍ അം​ഗം വാ​രി​ജാ​ക്ഷ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​കെ. ആ​യി​ഷ, ഇ​ര്‍​ഷാ​ദ്, മൊ​യ്തീ​ന്‍ കു​ട്ടി​ഹാ​ജി, രാ​മ​ച​ന്ദ്ര​ന്‍, സ​തീ​ഷ്, നി​സാ​ര്‍, നി​ഷാ​ത്ത്. ഷെ​മീ​റ, സു​രേ​ഷ് കൈ​ര​ളി, എം.​സി. ഹം​സ, എം. ​സു​ഹൈ​ല്‍, സ​ലിം പു​ല്‍​പ്പ​റ്റ, നി​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News CPM Panchayat March

Recent News

Corehub Up