x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ഫാ​ൻ, ല​ഹ​രി വി​രു​ദ്ധ ക്രി​ക്ക​റ്റ് മ​ത്സ​രം സംഘടിപ്പിച്ചു

വെബ് ഡെസ്ക്
Published: August 5, 2026 03:20 AM IST | Updated: August 5, 2026 03:20 AM IST

ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിലെ വിജയികൾ

പ​ള്ളി​ച്ച​ൽ: യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​ട്ടാ​ക്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ക്രി​ക്ക​റ്റ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്ത് കു​ള​ങ്ങ​ര​ക്കോ​ണം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​രം മ​ല​യി​ൻ​കീ​ഴ് വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡാ​നി​യേ​ൽ പാ​പ്പ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നേ​മം ഷ​ജീ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​ടി. അ​നീ​ഷ്, മൊ​ട്ട​മൂ​ട് കെ. ​അ​മ്പി​ളി, കൊ​ല്ല​യി​ൽ ശ്യാം​ലാ​ൽ, പെ​രി​ങ്ങ​മ്മ​ല ഹ​രി, അ​ഡ്വ. പ്രേം​ജി​ത്ത്, മ​ഹേ​ഷ്, അ​ഹ​ദ്, വി​ജി​ൻ, വി​ഷ്ണു, അ​ഭി​ലാ​ഷ്, അ​രു​ൺ രാ​ജ്, ബി​ജോ​യി, വി​പി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. എം.​ആ​ർ. ബൈ​ജു എം​എ​ൽ​എ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​രു​വാ​മൂ​ട് ജോ​യ്, എം.​എം.​അ​ഗ​സ്റ്റി​ൻ, പേ​യാ​ട് മ​ണി​ക​ണ്ഠ​ൻ, സോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​ന്നാം സ്ഥാ​നം നേ​ടി​യ തൂ​ഫാ​ൻ വാ​രി​യേ​ഴ്സ് പ​ള്ളി​ച്ച​ലി​നും, ര​ണ്ടാം സ്ഥാ​നം നേ​ടി​യ ടീം ​മാ​റ​ന​ല്ലൂ​രി​നും എം.​ആ​ർ. ബൈ​ജു എം​എ​ൽ​എ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

Tags : Nattuvishesham Local News Cricket match Toofan Lahari

Recent News

Corehub Up