x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ വി​ദ്യാ​നി​കേ​ത​നി​ല്‍ ക​ലാ​മാ​മാങ്കം

വെബ് ഡെസ്ക്
Published: July 31, 2026 12:13 AM IST | Updated: July 31, 2026 12:13 AM IST

മു​ണ്ട​ത്താ​നം ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ വി​ദ്യാ​നി​കേ​ത​ന്‍ സ്‌​കൂ​ളി​ലെ സ​ര്‍​ഗോ​ത്സ​വ്

മു​ണ്ട​ത്താ​നം: ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ വി​ദ്യാ​നി​കേ​ത​നി​ല്‍ ക​ലാ​മാ​മാ​ങ്ക​മാ​യ സ​ര്‍​ഗോ​ത്സ​വ​ത്തി​നു തു​ട​ക്കം. ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി ത​ക​ടി​യേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​എ​ല്‍ കൊ​ച്ചേ​ട്ട​ന്‍ ഫാ. ​റോ​യ് ക​ണ്ണ​ന്‍​ചി​റ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ന്‍​സി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ജി മാ​ത്യു, സ്‌​കൂ​ള്‍ അ​സി​സ്റ്റന്‍റ് ഹെ​ഡ് ഗേ​ള്‍ ഫി​യോ​ണ ത​ങ്കം തോ​മ​സ്, സ്‌​കൂ​ള്‍ ഹെ​ഡ് ബോ​യ് അ​മാ​ന്‍ ഷി​ഫാ മാ​ലി​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Cultural

Recent News

Corehub Up