x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡെ​യ്സി പാ​പ്പ​ച്ച​ൻ അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: July 22, 2026 12:21 AM IST | Updated: July 22, 2026 12:21 AM IST

സ്മരണിക പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

അ​ടൂ​ർ: ലൈ​ഫ്‌​ലൈ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്‌​ട​റാ​യി​രു​ന്ന ഡെ​യ്‌​സി പാ​പ്പ​ച്ച​ന്‍റെ ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ന​ട​ത്തി. ഡോ. ​മാ ത്യൂ​സ് മാ​ർ മ​ക്കാ​റി​യോ​സ് എ​പ്പി​സ്കോ​പ്പ അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഡെ​യ്‌​സി പാ​പ്പ​ച്ച​ൻ സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്മ​ര​ണി​ക പ്ര​കാ​ശ​നം മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ച്ചു. ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​മാ​ത്യു ഡാ​നി യേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട ത്തി. ​എം​എ​ൽ​എ​മാ​രാ​യ പ​ഴ​കു​ളം മ​ധു‌, സി. ​വി. ശാ​ന്ത​കു​മാ​ർ, ലൈ ​ഫ്‌​ലൈ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​എ​സ്. പാ​പ്പ​ച്ച​ൻ, മാ​ർ​ത്തോ​മ്മാ സ​ഭാ അ​ല്മാ​യ സെ​ക്ര​ട്ട റി ​അ​ൻ​സി​ൽ കോ​മാ​ട്ട്, അ​ടൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്‌​സ​ൺ റീ​നാ ശാ​മു​വേ​ൽ, മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, സി​പി​എം. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​പി. ഉ​ദ​യ​ഭാ​നു, ഫാ. ​അ​നീ​ഷ് തോ​മ​സ് ജോ​ൺ, ജോ​ൺ മാ​ത്യു, സൂ​സ​മ്മ ചാ​ക്കോ, ലൈ​ഫ് ലൈ​ൻ ഡ​യ​റ​ക്‌​ട​ർ ഡോ. ​സി​റി​യ​ക് പാ​പ്പ​ച്ച​ൻ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്‌​ട​ർ ഡോ. ​മാ ത്യൂ​സ് ജോ​ൺ, കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. ഡി. ​കെ. ജോ​ൺ, ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ടി. ​ആ​ർ. അ​ജി​ത്കു​മാ​ർ, ലൈ​ഫ് ലൈ​ൻ സി​ഇ​ഒ ഡോ. ​ജോ​ർ​ജ് ചാ​ക്ക​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Memorial Nattuvishesham DistrictNews

Recent News

Corehub Up