x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക ക​ള​ർ ഇ​ന്ത്യ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം ഇന്ന്

വെബ് ഡെസ്ക്
Published: August 9, 2026 10:55 PM IST | Updated: August 9, 2026 10:55 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: ദീ​പി​ക ക​ള​ർ ഇ​ന്ത്യ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും. പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ദീ​പി​ക ജ​ന​റ​ൽ മാ​നേ​ജ​ർ ഫാ. ​ര​ഞ്ജി​ത്ത് ആ​ലു​ങ്ക​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും രാ​ഷ്ട്ര​ദീ​പി​ക ഡ​യ​റ​ക്ട​ർ ഷെ​വ.​അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി പ​ത്യാ​ല കുട്ടികൾക്ക് ദേ​ശീ​യോ​ദ്ഗ്ര​ഥ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും, ഡി​സി​എ​ൽ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ, ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഫി​ൽ​സി സി​എം​സി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

Tags : Color India Nattuvishesham DistrictNews DeepikaNews

Recent News

Corehub Up