x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ20 ​പെ​ട്രോ​ള്‍ വിൽപ​ന നിർത്തിവെയ്ക്കണമെന്ന്

വെബ് ഡെസ്ക്
Published: September 5, 2026 11:05 PM IST | Updated: September 5, 2026 11:05 PM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ഭ​ക്ഷ്യ​സു​ര​ക്ഷ​യെ ത​ക​ര്‍​ക്കു​ക​യും വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഹാ​നി​ക​ര​മാ​വു​ക​യും ചെ​യ്യു​ന്ന എ​ഥ​നോ​ള്‍ ക​ല​ര്‍​ത്തി​യ ഇ 20 ​പെ​ട്രോ​ളി​ന്‍റെ ഉ​ത്പാ​ദ​ന​വും വി​ൽപ​ന​യും അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക്ക് ഫോ​റം സം​സ്ഥാ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ഥ​നോ​ള്‍ ക​ല​ര്‍​ത്തി​യ പെ​ട്രോ​ളി​ന്‍റെ ഉ​ത്പാ​ദ​ന​ത്തി​നും വി​ല്‍​പ​ന​യും ന​മ്മു​ടെ ഭ​ക്ഷ്യ സു​ര​ക്ഷ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഇ​ന്ത്യ​യി​ല്‍ എ​ഥ​നോ​ളി​ന്‍റെ 65% വും ‘​ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളി​ല്‍' നി​ന്നും ‘ക​രി​മ്പി​ല്‍' നി​ന്നും 'ചോ​ള​ത്തി​ല്‍' നി​ന്നു​മാ​ണ് ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന​ത്.

അ​തി​നാ​ല്‍ ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ളു​ടേ​യും പ​ഞ്ച​സാ​ര​യു​ടേ​യും മു​ട്ട​യു​ടേ​യും മ​റ്റു നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടേ​യും വി​ല ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ പൊ​തു​വി​ത​ര​ണ​ത്തി​നാ​യി മാ​റ്റി​വ​യ്‌​ക്കേ​ണ്ട ഭ​ക്ഷ്യ​ധാ​ന്യം കു​ത്ത​ക​ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് ഭ​ക്ഷ്യ സു​ര​ക്ഷ​യ്ക്ക് ഭീ​ഷണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

കൊ​ല്ലം മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗം ഡെ​മോ​ക്രാ​റ്റി​ക്ക് ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​ര്‍​ജ് മു​ണ്ട​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഡി.​എം.​എ. സ​ലിം അ​ധ്യ​ക്ഷ​നാ​യി. ത​കി​ടി കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എ.​കെ. ര​വീ​ന്ദ്ര​ന്‍, ഫാ. ​കു​ര്യ​ന്‍ ജോ​സ​ഫ്, പ്ര​ഫ. ജോ​ണ്‍ മാ​ത്യു കു​ട്ട​നാ​ട്, നി​ധീ​ഷ് ജോ​ര്‍​ജ്, ഡോ.​പി.​എ​ല്‍. ജോ​സ്, എം. ​ഇ​ബ്രാ​ഹിം കു​ട്ടി, കെ.​എ​സ്. പ്ര​ഭാ​ത്, മാ​ജി മാ​ത്യു, ക​ണ്ട​ച്ചി​റ യേ​ശു​ദാ​സ്, ആ​ര്‍​ത​ര്‍ ലോ​റ​ന്‍​സ്, ബി. ​ധ​ര്‍​മ​രാ​ജ​ന്‍, സു​ധാ​ന്‍ പ​ള​ള​ത്ത്, സു​ഖി രാ​ജ​ന്‍, ലൈ​ല മോ​ന​ച്ച​ന്‍, നേ​ഹ മ​രി​യ, എ.​സൗ​ദ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : E20 petrol NattuVishasham DistrictNews

Recent News

Corehub Up