x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐഎച്ച്ആർഡി കോളജിൽ വി​ക​സ​ന​സ​മി​തി യോ​ഗം

വെബ് ഡെസ്ക്
Published: September 17, 2026 11:04 PM IST | Updated: September 17, 2026 11:04 PM IST

റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ​യ്ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ലെ പി​ടി​എ പ്ര​തി​നി​ധി​ക​ൾ നി​വേ​ദ​നം ന​ൽ​കു​ന്നു.

‌കാ​ഞ്ഞി​ര​പ്പ​ള്ളി: ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ ന​ട​ത്തി​യ വി​ക​സ​ന​സ​മി​തി യോ​ഗം റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​എ. ഷ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് കു​ന്ന​പ്പ​ള്ളി, കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സു​നി ജോ​സ​ഫ് പ​ത്യാ​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ തേ​ന​മ്മാ​ക്ക​ൽ, വാ​ർ​ഡ് മെം​ബ​ർ സ​യ​ന ഷാ​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഐ​എ​ച്ച്ആ​ർ​ഡി ഡ​യ​റ​ക്‌​ട​റു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. കോ​ള​ജി​ന്‍റെ ഭൗ​തി​ക സാ​ഹ​ച​ര്യം മാ​റു​ന്ന​ത​നു​സ​രി​ച്ചു പു​തു​ത​ല​മു​റ കോ​ഴ്സു​ക​ൾ, നൈ​പു​ണ്യ, ഇ​ന്‍റേ​ൺ​ഷി​പ് കേ​ന്ദ്രം, വി​ദൂ​ര വി​ദ്യാ​ഭ്യാ​സ, ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. വി​ദ്യാ​ർ​ഥി, പി​ടി​എ പ്ര​തി​നി​ധി​ക​ൾ എം​എ​ൽ​എ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews IHRD

Recent News

Corehub Up