x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ഒ​ത്തു​ചേ​ർ​ന്നു


Published: January 7, 2026 05:52 AM IST | Updated: January 7, 2026 05:52 AM IST

തി​രു​വ​മ്പാ​ടി: ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സം​ഘ​ട​ന​യാ​യ പ​രി​വാ​ർ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സം​ഗ​മ​വും കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും ആ​ന​ക്കാം​പൊ​യി​ൽ ഏ​ല​മ​ല റി​സോ​ര്‍​ട്ടി​ല്‍ ന​ട​ന്നു.

നി​യാ​സ് ചോ​ല, ഷ​ബാ​ന ചോ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഗാ​ന​വി​രു​ന്നി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കാ​ളി​ക​ളാ​യി. പ​രി​പാ​ടി​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.  ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​ജ്ഞ​ബ​ദ്ധ​മാ​ണ​ന്ന് അ​വ​ർ പ​റ​ഞ്ഞു.
ടി.​കെ. ജാ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട്, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​വി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജ ടോം, ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, പി.​എം. അ​ബ്ദു​നാ​സ​ർ, ആ​യി​ഷ ഹ​ന്ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Different children parents

Recent News

Corehub Up