x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാസ​മ്മേ​ള​നം ന​ട​ത്തി


Published: January 11, 2026 10:16 PM IST | Updated: January 11, 2026 10:16 PM IST

കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെക്‌ടേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ എ​സ്.​ സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൊ​ടു​പു​ഴ: കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ യൂ​ണി​യ​ന്‍ ജി​ല്ല സ​മ്മേ​ള​നം ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ എ​സ്.​സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ജി.​അ​ജീ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡി.​ബി​നി​ല്‍, കെ.​വി.​ സാ​ജ​ന്‍, ആ​ര്‍.​ബി​ജു​മോ​ന്‍, കെ.​എ​സ്.​ രാ​ഗേ​ഷ്, വി.​എം. ഷൗ​ക്ക​ത്ത​ലി, എം.​കെ.​റ​ഷീ​ദ്, ഷൈ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക്ഷീ​രവി​ക​സ​ന മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കി​വ​രു​ന്ന പ​ശു​ദാ​ന്‍ പോ​ര്‍​ട്ട​ലി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ജി​ല്ല​യെ അ​തി​ദു​ര്‍​ഘ​ട മ​ല​യോ​ര മേ​ഖ​ല​യാ​യി അം​ഗീ​ക​രി​ച്ച് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഭാ​ര​വാ​ഹി​ക​ളാ​യി ബി​നു സി.​ദാ​സ് -പ്ര​സി​ഡ​ന്‍റ്, സി.​ജി.​അ​ജീ​ഷ -സെ​ക്ര​ട്ട​റി, സു​മേ​ഷ് വാ​സു -ട്ര​ഷ​റ​ര്‍, വി.​ബി.​അ​നൂ​ബ്, എം. ​കൃ​ഷ്ണ​പ്രി​യ, കെ.​എം. കു​ര്യാ​ക്കോ​സ്-​വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ര്‍, ഷി​ബി​ന്‍ ബാ​ബു, കെ.​വി. ശ്രീ​കാ​ന്ത്, എം.​എം.​ഷീ​ബ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​രെ​യും വ​നി​താക​മ്മി​റ്റി പ്ര​സി​ഡന്‍റായി വി.​എ​സ്.​സ​ന്ധ്യ, സെ​ക്ര​ട്ട​റി​യാ​യി എം.​കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags : District Conference nattuvishesham local news

Recent News

Corehub Up