x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള നാ​ളെ ചെ​റു​തോ​ണി​യി​ല്‍

വെബ് ഡെസ്ക്
Published: September 22, 2026 11:30 PM IST | Updated: September 22, 2026 11:30 PM IST

മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍

ഇ​ടു​ക്കി: ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും. ചെ​റു​തോ​ണി പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍​ഹാ​ളി​ല്‍ രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ റോ​യ് കെ. ​പൗ​ലോ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ്, ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ല്‍​എ​മാ​രാ​യ സേ​നാ​പ​തി വേ​ണു, സി​റി​യ​ക് തോ​മ​സ്, എ​ഫ്. രാ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍, ജി​ല്ലാ ​ക​ള​ക്‌ടര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ല്‍ പ​ട്ട​യവി​ത​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ ഭൂ​മി പ​തി​വ് ച​ട്ട​ങ്ങ​ള്‍ പ്ര​കാ​ര​മു​ള്ള പ​ട്ട​യ​ങ്ങ​ള്‍, വ​നാ​വ​കാ​ശ രേ​ഖ​ക​ള്‍ എ​ന്നി​വ ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്യും.

Tags : Nattuvishesham DistrictNews DeepikaNews Distribution

Recent News

Corehub Up