x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ സ്‌​കൂ​ള്‍ ജൂ​ഡോ ചാ​മ്പ്യ​ന്‍​ഷി​പ് ന​ട​ത്തി

വെബ് ഡെസ്ക്
Published: September 24, 2026 02:47 AM IST | Updated: September 24, 2026 02:47 AM IST

ജി​ല്ലാ സ്‌​കൂ​ള്‍ ജൂ​ഡോ ചാ​മ്പ്യ​ന്‍​ഷി​പ് എ​മി​ലി കെ​ന്‍​യു റി​യു ക​രാ​ട്ടെ സ്‌​കൂ​ളി​ല്‍ എ​ല്‍​എ​സ്ജി​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​സി. മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്‍​പ്പ​റ്റ: ജി​ല്ലാ സ്‌​കൂ​ള്‍ ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ഡോ ചാ​മ്പ്യ​ന്‍​ഷി​പ് എ​മി​ലി കെ​ന്‍​യു റി​യു ക​രാ​ട്ടെ സ്‌​കൂ​ളി​ല്‍ ന​ട​ത്തി. എ​ല്‍​എ​സ്ജി​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​സി. മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ലിം ക​ട​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​സ്റ്റ​ര്‍ വ​യ​നാ​ട് ജാ​സി​ര്‍ തു​ര്‍​ക്കി മു​ഖ്യാ​തി​ഥി​യാ​യി. കേ​ര​ള ജൂ​ഡോ അ​സോ​സി​യേ​ഷ​ന്‍ സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് പെ​രു​ന്ത​ട്ട സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Judo Championship

Recent News

Corehub Up