x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ന​ട​ത്തി


Published: June 22, 2026 06:43 AM IST | Updated: June 22, 2026 06:43 AM IST

അ​മ്പ​ല​ത്ത​റ: ജി​ല്ലാ റൈ​ഫി​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​നാ​സ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. പി. ​ര​ഘു​നാ​ഥ്, അ​സീ​സ് ക​മ്മാ​ടം, രാ​ജേ​ന്ദ്ര​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി എ​ഴു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളും ഷൂ​ട്ടിം​ഗ് താ​ര​ങ്ങ​ളും പ​ങ്കെ​ടു​ത്ത ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ള്‍, 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ള്‍, 50 മീ​റ്റ​ര്‍ ഓ​പ്പ​ണ്‍ സൈ​റ്റ്, 50 മീ​റ്റ​ര്‍ പീ​പ് സൈ​റ്റ് ഫ​യ​ര്‍ ആം​സ്, 25 മീ​റ്റ​ര്‍ റാ​പി​ഡ് ഫ​യ​ര്‍ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നു.

Tags : nattu vishesham District Shooting Championship

Recent News

Corehub Up