x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ.​ജെ. അ​ല​ക്‌​സാ​ണ്ട​ര്‍ രാ​ഷ്്‌ട്രീയ പ്ര​തി​ഭ പു​ര​സ്‌​കാ​രം ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്


Published: July 20, 2026 06:05 AM IST | Updated: July 20, 2026 06:05 AM IST

കൊ​ല്ലം: ഡോ. ​ജെ. അ​ല​ക്‌​സാ​ണ്ട​റി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഡോ. ​ജെ. അ​ല​ക്‌​സാ​ണ്ട​ര്‍ ഐ​എ​എ​സ് സെ​ന്‍റര്‍ ഫോ​ര്‍ സ്റ്റ​ഡീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ നാ​ലാ​മ​ത് രാ​ഷ്‌ട്രീയ പ്ര​തി​ഭാ പു​ര​സ്‌​കാ​ര​ത്തി​ന് കേ​ര​ള നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ അ​ര്‍​ഹ​യാ​യി.

വി​ദ്യാ​ര്‍​ഥി, യു​വ​ജ​ന രാ​ഷ്‌ട്രീയ​ത്തി​ലൂ​ടെ സാ​മൂ​ഹി​ക ന​ന്മ​യ്ക്കു വേ​ണ്ടി ചെ​യ്ത പ്ര​വ​ര്‍​ത്ത​ന മി​ക​വി​നാ​ണ് അ​വാ​ര്‍​ഡെ​ന്ന് സെ​ന്‍റര്‍ ഫോ​ര്‍ സ്റ്റ​ഡീ​സ് ചെ​യ​ര്‍​മാ​ന്‍ എ​സ്. പ്ര​ദീ​പ്കു​മാ​ര്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സാ​ബു ബെ​ന​ഡി​ക്‌ട് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ഡോ. ​ജെ. അ​ല​ക്‌​സാ​ണ്ട​റി​ന്‍റെ നാ​ലാ​മ​ത് ച​ര​മ​വാ​ര്‍​ഷി​ക പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഓ​ഗ​സ്റ്റ് 10ന് ​വൈ​കുന്നേരം മൂ​ന്നി​ന് കൊ​ല്ലം പ്ര​സ് ക്ല​ബി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും.

Tags : Rashtriya Pratibha Award Shanimol

Recent News

Corehub Up