x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​റ്റു​പാ​റ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ

വെബ് ഡെസ്ക്
Published: July 21, 2026 01:23 AM IST | Updated: July 21, 2026 01:23 AM IST

ഏ​റ്റു​പാ​റ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് തു​ട​ക്കം

ചെ​മ്പേ​രി: ഏ​റ്റു​പാ​റ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ പ​ത്ത് ദി​വ​സ​ത്തെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​ഗി​ഫ്റ്റി​ൻ മ​ണ്ണൂ​ർ കൊ​ടി​യേ​റ്റി തി​രു​സ്വ​രൂ​പ പ്ര​തി​ഷ്‌​ഠ യും ​ന​ട​ത്തി. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​മ​നു മാ​ത്യു മാ​ന്ത​റ സി​എ​സ്ടി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. 27 വ​രെ എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് 3.45 ന് ​ആ​രാ​ധ​ന​യും 4.15 മു​ത​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.

ഫാ. ​ജോ​മി തൊ​ട്ടി​യി​ൽ, ഫാ. ​ജോ​സ് മ​ണ്ണൂ​ർ, ഫാ. ​ചാ​ക്കോ ക​ള​പ്പു​ര​യ്ക്ക​ൽ, ഫാ. ​റോ​ബി​ൻ കാ​രി​ക്കാ​ട്ട് എം​സി​ബി​എ​സ്, ഫാ. ​ബോ​ഡ്‌​വി​ൻ അ​ട്ടാ​റ​യ്ക്ക​ൽ, ഫാ. ​തോ​മ​സ് ആ​മ​ക്കാ​ട്ട്, ഫാ. ​ജോ​സ​ഫ് ചെ​രി​യം​കു​ന്നേ​ൽ, ഫാ. ​സാ​ബു പു​തു​ശേ​രി എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. 28 ന് ​രാ​വി​ലെ 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, ല​ദീ​ഞ്ഞ് എ​ന്നി​വ​ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 12.30ന് ​വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ രൂ​പം വാ​ഴി​യ്ക്ക​ൽ, സ​മാ​പ​നാ​ശീ​ർ​വാ​ദം, പാ​ച്ചോ​ർ നേ​ർ​ച്ച എ​ന്നി​വ​യോ​ടെ തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങും.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up