x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ.​വി.​ആ​ർ. വി​ശു​ദ്ധ​യെ അ​നു​മോ​ദി​ച്ചു

വെബ് ഡെസ്ക്
Published: September 18, 2026 05:09 AM IST | Updated: September 18, 2026 05:09 AM IST

ഡോ. ​വി​ശു​ദ്ധ​യെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല ടീ​ച്ച​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ക്കു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: സൗ​ക​ര്യ​ങ്ങ​ളു​ടെ പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഡോ​ക്ട​ർ പ​ദ​വി​യി​ലെ​ത്തി​യ ഡോ.​വി.​ആ​ർ. വി​ശു​ദ്ധ​യെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല ടീ​ച്ച​ർ മൊ​മെ​ന്‍റോ ന​ൽ​കി. സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റെ​ജി കെ. ​മാ​ത്യു, ജി​ജോ ഇ​മ്മാ​നു​വ​ൽ, ജോ​ണി ഡ​യ​ൻ മാ​സ്റ്റ​ർ, ഡാ​ന്‍റി​സ് വ​ല്ല​യി​ൽ, വി. ​ര​വീ​ന്ദ്ര​ൻ, ക​ലാ​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Dr. V.R. Vishudha felicitated

Recent News

Corehub Up