x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​ഷ്യ​ല്‍ പൊ​ലി​സിംഗ്: ഏ​കോ​പ​ന യോ​ഗം

വെബ്ഡെസ്ക്
Published: November 14, 2026 03:00 AM IST | Updated: November 14, 2026 03:00 AM IST

ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ല​പ്പു​റം: ജി​ല്ലാ പൊ​ലി​സ് സോ​ഷ്യ​ല്‍ പൊ​ലി​സി​ംഗ് ഡി​വി​ഷ​​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന യോ​ഗം ചേ​ര്‍​ന്നു.ജി​ല്ലാ പൊ​ലി​സ് ഓ​ഫി​സ് അ​ന​ക്സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗം ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.സോ​ഷ്യ​ല്‍ പൊ​ലി​സി​ംഗ് നോ​ഡ​ല്‍ ഓ​ഫി​സ​റും അ​ഡീ​ഷ​ണ​ല്‍ പൊ​ലി​സ് സൂ​പ്ര​ണ്ട് ഇ​ന്‍-ചാ​ര്‍​ജു​മാ​യ ഡി​സി​ആ​ര്‍​ബി ഡി​വൈ​എ​സ്പി കെ.​പി. തോം​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.അ​സി​സ്റ്റ​​ന്‍റ് ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ സി.​വി. അ​നി​ല്‍​കു​മാ​ർ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ഫി​റോ​സ് ഖാ​ന്‍, റീ​ജ​ണ​ല്‍ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌ട​ര്‍ ജൂ​ഡ് ലൂ​യി​സ്, ജി​ല്ലാ ഫ​യ​ര്‍ ഓ​ഫി​സ​ര്‍ അ​നൂ​പ്,സ്റ്റു​ഡ​​ന്‍റ് പൊ​ലി​സ് കാ​ഡ​റ്റ് അ​സി​സ്റ്റ​​ന്‍റ് ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ടി.​ടി. ഹ​നീ​ഫ, ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഇ​ന്‍​സ്പെ​ക്‌ട​ര്‍ വി​ജ​യ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Coordination Meeting Social Policing NattuVishesham DistrictNews

Recent News

Corehub Up