x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ങാ​ടി​പ്പു​റ​ത്ത് നാ​ലു​വ​യ​സു​കാ​ര​ന് ഷി​ഗ​ല്ലെ

വെബ്ഡെസ്ക്
Published: November 14, 2026 03:10 AM IST | Updated: November 14, 2026 03:10 AM IST

പ്രതീകാത്മക ചിത്രം

അ​ങ്ങാ​ടി​പ്പു​റം: ഏ​ലം​കു​ള​ത്തി​ന് പി​ന്നാ​ലെ അ​ങ്ങാ​ടി​പ്പു​റ​ത്തും ഷി​ഗ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. പ്ര​ദേ​ശ​ത്തെ നാ​ലു​വ​യ​സു​ള്ള കു​ട്ടി​ക്കാ​ണ് രോ​ഗം. കു​ട്ടി നി​ല​വി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​യി​ലാ​ണ്.
സ​മീ​പ പ​ഞ്ചാ​യ​ത്താ​യ ഏ​ലം​കു​ള​ത്ത് നേ​ര​ത്തേ നി​ര​വ​ധി പേ​ര്‍​ക്ക് ഷി​ഗ​ല്ല റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​മാ​യ അ​ങ്ങാ​ടി​പ്പു​റ​ത്തും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ദേ​ശ​ത്ത് ക​ന​ത്ത ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.
കു​ട്ടി​യു​ടെ വീ​ടും പ​രി​സ​ര​വും സ​ന്ദ​ര്‍​ശി​ച്ച ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി. രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ലെ​യും മ​റ്റ് ജ​ല​സ്രോ​ത​സു​ക​ളി​ലെ​യും വെ​ള്ള​ത്തിന്‍റെ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Tags : Shigella malappuram Disease Shigelladisease NattuVishesham DistrictNews

Recent News

Corehub Up