x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ച് സ്‌​കൂ​ളു​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച ബ​സു​ക​ള്‍ പ്രി​യ​ങ്ക ഗാ​ന്ധി എം​പി കൈ​മാ​റി

വെബ്ഡെസ്ക്
Published: November 14, 2026 03:17 AM IST | Updated: November 14, 2026 03:17 AM IST

പ്രി​യ​ങ്ക ഗാ​ന്ധി എം​പി സ്‌​കൂ​ള്‍ ബ​സു​ക​ളു​ടെ ഫ്‌​ളാ​ഗ് ഓ​ഫ് നി​ര്‍​വ​ഹി​ക്കുന്നു

വ​ണ്ടൂ​ര്‍: പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യു​ടെ 2025-26 വ​ര്‍​ഷ​ത്തെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ അ​ഞ്ച് സ്‌​കൂ​ളു​ക​ള്‍​ക്ക് അ​നു​വ​ദി​ച്ച സ്‌​കൂ​ള്‍ ബ​സു​ക​ള്‍ കൈ​മാ​റി. 1.08 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ബ​സു​ക​ള്‍ അ​നു​വ​ദി​ച്ച​ത്.വ​ണ്ടൂ​ര്‍ കാ​രാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി എം​പി ഫ്‌​ളാ​ഗ് ഓ​ഫ് നി​ര്‍​വ​ഹി​ച്ചു.

മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍, ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ , ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ ആ​ലി​പ്പ​റ്റ ജ​മീ​ല, വ​ണ്ടൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് കെ. ​അ​മൃ​ത, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റു​മാ​രാ​യ പി. ​അ​ഫീ​ഫ, പി. ​റം​ല​ത്ത്, കെ.​ടി. ഷം​സു​ദ്ദീ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​റാ​ജു​ദീ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​മേ​ശ​ന്‍, ഷി​ബി​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് പൈ​ക്കാ​ട​ന്‍ ഷി​ബു, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ജ്യോ​തി​ഷ് കു​മാ​ര്‍, സ്‌​കൂ​ള്‍ പ്ര​ധാ​ന​ധ്യാ​പി​ക വി. ​ര​ജ​നി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : handed over buses school bus priyankagandhi NattuVishesham DistrictNews

Recent News

Corehub Up