x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള്ള ടാ​ങ്ക് വി​ത​ര​ണം ചെ​യ്തു


Published: February 28, 2026 05:07 AM IST | Updated: February 28, 2026 05:07 AM IST

വെ​ള്ളൂ​ർ:​ വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​ടി​വെ​ള്ള ടാ​ങ്ക് വി​ത​ര​ണം ന​ട​ത്തി. 25 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് കു​ടി​വെ​ള്ള ടാ​ങ്ക് ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സാ​ജി​ത​ യൂ​സ​ഫ് കു​ടി​വെ​ള്ള ടാങ്കുകളുടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ടി.​എ​സ്.​ സു​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​ക്കം മ​ത്സ്യ​ഭ​വ​നി​ലെ അ​സി​സ്റ്റ​ന്‍റ് ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ര​ശ്മി പി.​ രാ​ജ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​വി.​ ബേ​ബി, അ​നു​ റാ​വു​ജി, അ​മ്പി​ളി​ അ​ജി​ത്ത്, ജോ​ഷ്മി ജോ​ൺ, എം.​വി.​ മാ​ത്യു, സാ​ജ​ൻ ​ജി.​ മാ​ത്യു, അ​ക്വാ​ക​ൾ​ച്ച​ർ പ്രൊ​മോ​ട്ട​ർ അ​ൻ​സു​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Drinking water distributed

Recent News

Corehub Up