x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡിവൈഎഫ്ഐ സമ്മേളനം: ഗോ​ൾ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 15, 2026 01:02 AM IST | Updated: July 15, 2026 01:02 AM IST

എ. ​എ. റ​ഹിം എം​പി ഗോ​ൾ ച​ല​ഞ്ച് ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ടു​മ​ങ്ങാ​ട്: ഈ​മാ​സം 28 മു​ത​ൽ 30 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗോ​ൾ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു. വ​ട്ട​പ്പാ​റ ക​ല്ല​യ​ത്ത് പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ഗോ​ൾ​പോ​സ്റ്റി​ൽ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് എ.​എ. റ​ഹിം എം​പി ആ​ദ്യ ഗോ​ൾ നേ​ടി​യ​തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. പേ​രൂ​ർ​ക്ക​ട ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ. ​നി​ഖി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി അ​ഡ്വ. അ​മ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​ഷി​ജൂ​ഖാ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​അ​നൂ​പ്, ട്ര​ഷ​റ​ർ വി.​എ​സ്. ശ്യാ​മ, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ബി. ​ബി​ജു, ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ.​എം. അ​ൻ​സാ​രി, എ​ൽ.​എ​സ്. ലി​ജു, ജി​ല്ലാ സെ​ക്രട്ടേറിയറ്റ് അം​ഗ​ങ്ങ​ളാ​യ രേ​വ​തി, ആ​ദ​ർ​ശ് കാ​രോ​ട്, ജി​ല്ലാ ക​മ്മി​റ്റിയം​ഗം അ​ഡ്വ. അം​ശു​വാ​മ​ദേ​വ​ൻ, അ​ർ​ജു​ൻ രാ​ജ്, ആ​ർ. ബൈ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up