x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ ക​ൺ​വ​ൻ​ഷ​ൻ

വെബ് ഡെസ്ക്
Published: July 15, 2026 01:17 AM IST | Updated: July 15, 2026 01:17 AM IST

പെ​ൻ​ഷ​ണേ​ഴ്സ് യൂ​ണി​യ​ൻ കി​ഴ​ക്ക​ഞ്ചേ​രി യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​ൻ.​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷണേഴ്സ് യൂ​ണി​യ​ൻ കി​ഴ​ക്ക​ഞ്ചേ​രി യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​ൻ. മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. \

ജി​ല്ലാ ര​ക്ഷാ​ധി​കാ​രി സി.​എം. വ​ർ​ഗീ​സ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​വേ​ല​പ്പ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ. ​ച​ന്ദ്ര​ൻ, എ​ൻ. അ​പ്പു​ക്കു​ട്ട​ൻ, മോ​ളി ജോ​ൺ, കെ.​വി. പ്ര​ഭാ​ക​ര​ൻ, കെ.​ഇ. യൂ​സ​ഫ്, കെ.​എ​സ്. സു​ന്ദ​ര​ൻ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Pensioners Union Convention

Recent News

Corehub Up