x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​​ട്ടോ​​റി​​ക്ഷ മ​​ര​​ത്തി​​ല്‍ ഇ​​ടി​​ച്ചുണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ല്‍ വ​​യോ​​ധി​​ക​​ന്‍ മ​​രി​​ച്ചു


Published: February 13, 2026 11:34 PM IST | Updated: February 13, 2026 11:34 PM IST

ജോ​​സ​​ഫ്

കു​​മ​​ര​​കം: കൈ​​പ്പു​​ഴ​​മു​​ട്ടി​​ന് സ​​മീ​​പം ഓ​​ട്ടോ​​റി​​ക്ഷ മ​​ര​​ത്തി​​ല്‍ ഇ​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ല്‍ വ​​യോ​​ധി​​ക​​ന്‍ മ​​രി​​ച്ചു. വെ​​ച്ചൂ​​ര്‍ കാ​​മി​​ശേ​​രി കെ.​​പി ജോ​​സ​​ഫാ​​ണ് (പാ​​ച്ചി ജോ​​സ​​ഫ്- 75) മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നാ​​ണ് അ​​പ​​ക​​ടം. നാ​​ട്ടു​​കാ​​ര്‍ ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​നം ന​​ട​​ത്തി​​യെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

ഓ​​ട്ടോ​​റി​​ക്ഷ ക​​ട്ട​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച് മു​​റി​​ച്ചാ​​ണ് ജോ​​സ​​ഫി​​നെ പു​​റ​​ത്തെ​​ടു​​ത്ത​​ത്. സെ​​ക്യൂ​​രി​​റ്റി ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്നു ജോ​​സ​​ഫ്. അ​​പ​​ക​​ട​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഓ​​ട്ടോ ഡ്രൈ​​വ​​ര്‍ ജി​​ജോ കാ​​രാ​​പ്പ​​ള്ളി​​യെ ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ഭാ​​ര്യ: ലീ​​ലാ​​മ്മ. മ​​ക​​ള്‍: ലി​​ഷ. മ​​രു​​മ​​ക​​ന്‍ ത​​ങ്ക​​ച്ച​​ന്‍.

Tags : Elderly man nattuvishesham local news

Recent News

Corehub Up