x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയോധികൻ ആ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

വെബ് ഡെസ്ക്
Published: August 15, 2026 10:28 PM IST | Updated: August 15, 2026 10:28 PM IST

പുഷ്പൻ

മാ​വേ​ലി​ക്ക​ര: അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ ഗൃ​ഹ​നാ​ഥ​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പോ​ന​കം പു​ഷ്പ മ​ന്ദി​ര​ത്തി​ല്‍ പു​ഷ്പ​ൻ (68) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം പ്രാ​യി​ക്ക​ര പാ​ല​ത്തി​ന് സ​മീ​പ​ത്തെ ക​ട​വി​ല്‍ ഇ​യാ​ളെ ചി​ല​ർ ക​ണ്ടി​രു​ന്നു. പി​ന്നീ​ട് ചെ​രി​പ്പു​ക​ളും മൊ​ബൈ​ലും ക​ണ്ണാ​ടി​യും ക​ട​വി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​യാ​ൾ ആ​റ്റി​ൽ ചാ​ടി​യെ​ന്ന സം​ശ​യ​മു​ണ്ടാ​യ​ത്.

മാ​വേ​ലി​ക്ക​ര ഫ​യ​ര്‍​ഫോ​ഴ്‌​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ൽ. ഇ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വൈ​കി​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: സ​ജീ​വ്, ശാ​ന്തി. മ​രു​മ​ക്ക​ള്‍: വി​ദ്യ, ജ​യ​കു​മാ​ർ.

Tags : Nattuvishesham DistrictNews DeepikaNews dead

Recent News

Corehub Up