x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള്ള​ന്മാ​രെ​ക്കൊ​ണ്ട് സി​സി​ ടി​വി കാ​മ​റ​യ്ക്കും ര​ക്ഷ​യി​ല്ല


Published: June 23, 2026 10:34 PM IST | Updated: June 23, 2026 10:34 PM IST

വ​ണ്ടി​പ്പെ​രി​യാ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ഴി​യോ​ര​ങ്ങ​ളി​ലു​ള്ള അ​ന​ധി​കൃ​ത മാ​ലി​ന്യ​നി​ക്ഷേ​പം ത​ട​യു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി സ്ഥാ​പി​ച്ച സോ​ളാ​ർ സി​സി​ ടി​വി കാ​മ​റ മോ​ഷ്ടി​ച്ചു.

വ​ണ്ടി​പ്പെ​രി​യാ​ർ സ​ബ്സ്റ്റേ​ഷ​നു സ​മീ​പം അ​ണ്ണ​ൻ ത​മ്പി മ​ര​ത്തി​ന് എ​തി​ർ​വ​ശ​ത്താ​യി സ്ഥാ​പി​ച്ചി​രു​ന്ന കാ​മ​റ​യാ​ണ് മോ​ഷ്ടി​ച്ച​ത്. 50,000 രൂ​പ​യി​ൽ അ​ധി​കം രൂ​പ ചെ​ല​വി​ലാ​ണ് ഇ​വി​ടെ കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്ന​ത്.

Tags : against thieves. Nattuvishesham District news

Recent News

Corehub Up