x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ളി​കേ​ര​ത്തി​ന് താ​ങ്ങു​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ​

വെബ് ഡെസ്ക്
Published: August 21, 2026 11:19 PM IST | Updated: August 21, 2026 11:19 PM IST

പ്രതീകാത്മക ചിത്രം

മ​ഞ്ചേ​രി: കേ​ര ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വും ലാ​ഭ​ക​ര​വും ശാ​ശ്വ​ത​വു​മാ​യ വ​രു​മാ​നം ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ നാ​ളി​കേ​ര​ത്തി​ന് താ​ങ്ങു​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്നും മ​തി​യാ​യ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങ​ണ​മെ​ന്നും സ്വ​ത​ന്ത്ര ക​ർ​ഷ​കസം​ഘം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മു​ൻ സ​ർ​ക്കാ​ർ ബാ​ക്കി​യാ​ക്കി​യ നെ​ല്ലി​ന്‍റെ വി​ല പൂ​ർ​ണ​മാ​യും കൊ​ടു​ത്ത് തീ​ർ​ത്തും റ​ബ​റി​ന് ന്യാ​യ​മാ​യ താ​ങ്ങു​വി​ല നി​ശ്ച​യി​ച്ചും ക​ർ​ഷ​ക​രെ ചേ​ർ​ത്തു പി​ടി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. യോ​ഗ​ത്തി​ൽ മെ​ഹ്ബൂ​ബ് കു​രി​ക്ക​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല​ന്പ്ര ബാ​പ്പു​ട്ടി, എം.​പി.​എ. ഇ​ബ്രാ​ഹിം കു​രി​ക്ക​ൾ, വി. ​മു​ഹ​മ്മ​ദ്, അ​ബ്ദു​റ​ഹി​മാ​ൻ മാ​ന്പ​ള്ളി, ടി.​പി. ഇ​ല്യാ​സ്, കെ.​പി. ഷൗ​ക്ക​ത്ത​ലി, ശ്രീ​ദേ​വി പ്രാ​ക്കു​ന്ന്, വി. ​ആ​യി​ഷ​മ്മു, പി. ​ഷ​ജ് ല, ​പി.​പി. സൈ​ത്, സി.​ടി. ഇ​ബ്രാ​ഹിം, അ​ബ്ദു​ൾ ക​രീം, ടി. ​അ​ബ്ദു​ഹാ​ജി, ഉ​മ്മ​ർ അ​ന്പാ​ട്ട്, എം.​എ. റ​ഫീ​ക്ക് കു​രി​ക്ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News Farmers price coconuts

Recent News

Corehub Up