x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ക​ക്കാ​ട് പ​ള്ളി​യി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ

വെബ് ഡെസ്ക്
Published: July 28, 2026 12:06 AM IST | Updated: July 28, 2026 12:06 AM IST

പ്രതീകാത്മക ചിത്രം

വാ​ക​ക്കാ​ട്: സെ​ന്‍റ് പോ​ള്‍​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ള്‍ നാ​ളെ ആ​ഘോ​ഷി​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ല്‍ 10വ​രെ കു​ഞ്ഞു​ങ്ങ​ളു​ടെ ആ​ദ്യാ​ക്ഷ​രം കു​റി​ക്ക​ല്‍. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന - ഫാ. ​ഏ​ബ്ര​ഹാം ക​ക്കാ​നി​യി​ല്‍, 6.15ന് ​അ​ല്‍​ഫോ​ന്‍​സാ ഗ്രോ​ട്ടോ​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് ല​ദീ​ഞ്ഞ്, സ​മാ​പ​നാ​ശീ​ര്‍​വാ​ദം, തു​ട​ര്‍​ന്നു നേ​ര്‍​ച്ച വി​ത​ര​ണം.

Tags : Feast NattuVishasham DistrictNews

Recent News

Corehub Up