x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നാ​ർ ബ​സി​ലി​ക്ക​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ

വെബ് ഡെസ്ക്
Published: July 25, 2026 11:12 PM IST | Updated: July 25, 2026 11:12 PM IST

റെ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വ​ല​യി​ഞ്ചി​യി​ൽ കൊ​ടി​യേ​റ്റു​ന്നു

,മൂ​ന്നാ​ർ: ഹൈ​റേ​ഞ്ചി​ലെ പ്ര​ഥ​മ ക​ത്തോ​ലി​ക്ക പ​ള്ളി​യാ​യ മൂ​ന്നാ​ർ മൗ​ണ്ട് കാ​ർ​മ​ലി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​മൈ​ക്കി​ൾ വ​ല​യി​ഞ്ചി​യി​ൽ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്നു ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​മൈ​ക്കി​ൾ വ​ല​യി​ഞ്ചി​യി​ൽ, ഫാ. ​അ​ഭി​ജി​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
നൊ​വേ​ന​യും നേ​ർ​ച്ച​വി​ത​ര​ണവും ന​ട​ന്നു. ഇ​ന്നു രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​പോ​ൾ​സ​ൺ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

Tags : NattuVishasham DistrictNews

Recent News

Corehub Up