x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ഫ ലോ​ക​ക​പ്പ് കി​ക്കോ​ഫ് 2026


Published: June 22, 2026 07:37 AM IST | Updated: June 22, 2026 07:37 AM IST

ചാ​ല​ക്കു​ടി: ആ​രോ​സ് കൂ​ട​പ്പു​ഴ​യും 12 -ാം വാ​ർ​ഡ് വി​ക​സ​ന​സ​മി​തി​യും സം​യു​ക്ത​മാ​യി കൂ​ട​പ്പു​ഴ പ​ള്ളി ജം​ഗ്ഷ​നി​ൽ ഫി​ഫ വേ​ൾ​ഡ്ക​പ്പ് ആ​വേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ക്കോ​ഫ് 2026 ന​ട​ത്തി.

സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘ​ട​നം​ചെ​യ്തു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ റെ​യ്സ​ൻ ആ​ലു​ക്ക അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക്ല​ബ്‌ സെ​ക്ര​ട്ട​റി മ​നു പോ​ളി, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് വെ​ത​മ​റ്റി​ൽ, കൗ​ൺ​സി​ല​ർ സൂ​സി സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham FIFA World Cup Kickoff

Recent News

Corehub Up