x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി​യു​ടെ ആ​ശ്രി​ത​​ര്‍​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി

വെബ് ഡെസ്ക്
Published: September 3, 2026 11:42 PM IST | Updated: September 3, 2026 11:42 PM IST

മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ക്ക​ര: മ​ര​ണ​മ​ട​ഞ്ഞ വ്യാ​പാ​രി​യു​ടെ കു​ടും​ബ​ത്തി​ന് കെ​വി​വി​ഇ​എ​സ് എ​ട​ക്ക​ര യൂ​നി​റ്റ് ധ​ന​സ​ഹാ​യം കൈ​മാ​റി. പ്ര​തീ​ക്ഷ കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി​യി​ല്‍നി​ന്ന് 10 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ ധ​ന​മാ​ണ് വ്യാ​പാ​രി​യു​ടെ ആ​ശ്രി​ത​ര്‍​ക്ക് കൈ​മാ​റി​യ​ത്. മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ തു​ക കൈ​മാ​റി.

ച​ട​ങ്ങി​ല്‍ "കൂ​ടെ' എ​ന്ന ജോ​ബ് പോ​ര്‍​ട്ട​ലി​ന്‍റെ ലോ​ഞ്ചി​ംഗ് ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​കെ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​ടി. നാ​സ​ര്‍, കെ​വി​വി​ഇ​എ​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ദീ​പ ഹ​രി​ദാ​സ്, റി​ഷാ​ന്‍ വാ​ള​പ്ര, വി​നോ​ദ് പി. ​മേ​നോ​ന്‍, അ​ബ്ദു​ല്‍ ഹ​ക്കീം ച​ങ്ക​ര​ത്ത്, കെ. ​സ​ഫ​റു​ള്ള, എ​ന്‍. അ​ബ്ദു​ല്‍ മ​ജീ​ദ്, ഹാ​ഷി​ര്‍, മു​ഹ​മ്മ​ദ് ഷി​മി​ല്‍, ഇ. ​അ​ഷ്റ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Financial aid NattuVishasham DistrictNews

Recent News

Corehub Up