x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യത്തൊഴി​ലാ​ളി​ക​ള്‍ ര​ക്ഷാപ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി റാ​ന്നി​യി​ലേ​ക്ക്

വെബ് ഡെസ്ക്
Published: August 2, 2026 02:47 AM IST | Updated: August 2, 2026 02:47 AM IST

കൊ​ല്ലം പോ​ര്‍​ട്ടി​ല്‍ നി​ന്ന് ജോ​ണി​ന്‍റെ വ​ള്ള​വു​മാ​യി പു​റ​പ്പട്ടപ്പോൾ.

കൊ​ല്ലം : വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി കൊ​ല്ല​ത്തെ മ​ത്സ്യ ത്തൊഴി​ലാ​ളി​ക​ള്‍ റാ​ന്നി​യി​ലേ​ക്ക്.

കൊ​ല്ലം ക​ള​ക്‌ടറു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍,പോ​ര്‍​ട്ട് ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ വി​ന്‍​സി ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ല്ലം പോ​ര്‍​ട്ടി​ല്‍ നി​ന്ന് ജോ​ണി​ന്‍റെ വ​ള്ള​വു​മാ​യി പു​റ​പ്പെ​ട്ട​ത്. പ്ര​ദീ​പ്, ചാ​ള്‍​സ് എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കും.

Tags : Nattuvishesham DistrictNews DeepikaNews rescue

Recent News

Corehub Up