x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി കൊ​ല​ക്കേ​സ് പ്ര​തി​യ​ട​ക്കം അ​ഞ്ചു പേ​ർ പി​ടി​യി​ൽ


Published: July 10, 2026 10:14 PM IST | Updated: July 10, 2026 10:14 PM IST

സുധീഷ്

ഹ​രി​പ്പാ​ട്: എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ല​ഹ​രി​വി​രു​ദ്ധ പ​രി​ശോ​ധ​ന​യാ​യ ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വ്യാ​പ​ക റെ​യ്ഡി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി അ​ഞ്ചു പേ​ർ പി​ടി​യി​ൽ. കൊ​ല​ക്കേ​സ് പ്ര​തി​യ​ട​ക്ക​മു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​രു​വാ​റ്റ എ​സ്എ​ൻ ക​ട​വ് ഭാ​ഗ​ത്തു​നി​ന്ന് 3.9 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കൊലക്കേസ് പ്രതി ക​രു​വാ​റ്റ വ​ട​ക്കു​മു​റി പാ​ല​ത്ത​റ വ​ട​ക്ക​തി​ൽ സു​ധീ​ഷ് (35) ആ​ണ് പിടിയിലായത്.
എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​അ​രു​ൺ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെത്തുട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ​മാ​രാ​യ ടോ​ണി, സ​ജീ​വ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജ​യ​കൃ​ഷ്ണ​ൻ, മ​ഹേ​ഷ്, അ​തു​ൽ എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

മ​റ്റൊ​രു റെ​യ്ഡി​ൽ,ഹ​രി​പ്പാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​യം​കു​ളം മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വു​മാ​യി നാ​ലു യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.

Tags : Nattuvishesham District News

Recent News

Corehub Up