x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ളി​ക്ക​ല്‍ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി


Published: January 4, 2026 12:41 AM IST | Updated: January 4, 2026 12:41 AM IST

ഉ​ളി​ക്ക​ല്‍ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് തു​ട​ക്കം​കു​റി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​മ​നോ​ജ് കി​ടാ​ര​ത്തി​ല്‍ കൊ​ടി​യേ​റ്റു​ന്നു.

ഉ​ളി​ക്ക​ല്‍: ഉ​ളി​ക്ക​ല്‍ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​മ​നോ​ജ് കി​ടാ​ര​ത്തി​ല്‍ കൊ​ടി​യേ​റ്റി. 11 വ​രെ വൈ​കു​ന്നേ​രം 3.30ന് ​ജ​പ​മാ​ല, ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ങ്ങി​യ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ആ​ൽ​ബി​ൻ താ​ന്നി​നി​ൽ​ക്കും​ത​ട​ത്തി​ൽ, ഫാ. ​മാ​ർ​ട്ടി​ൻ പ​റ​പ്പ​ള്ളി​യാ​ത്ത്, ഫാ. ​മാ​ത്യു കൊ​ട്ടു​കാ​പ്പ​ള്ളി, ഫാ. ​ജോ​സ​ഫ് മ​ഞ്ഞ​ളാം​കു​ന്നേ​ൽ, ഫാ. ​ഐ​വി​ൻ തോ​ട്ട​പ്പ​ള്ളി​ൽ, ഫാ. ​ജോ​സ​ഫ് കു​രി​ശും​മൂ​ട്ടി​ൽ, ഫാ. ​സി​ജോ ക​ണ്ണ​മ്പു​ഴ, ഫാ. ​ജി​ബി​ൻ മ​ഠ​ത്തി​ശേ​രി, ഫാ. ​ജി​തി​ൻ വ​യ​ലു​ങ്ക​ൽ, ആ​ർ​ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

എ​ട്ടി​ന് രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ, ഒ​ന്പ​തി​ന് രാ​ത്രി ഏ​ഴി​ന് സാ​മൂ​ഹി​ക നാ​ട​കം ചി​റ​ക് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 10ന് ​വൈ​കു​ന്നേ​രം 6.30ന് ​പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ർ​വാ​ദം. തു​ട​ർ​ന്ന് ഫാ. ​ജി​തി​ൻ വ​യ​ലു​ങ്ക​ൽ ന​യി​ക്കു​ന്ന ഗാ​ന​മേ​ള. ഇ​ന്നു രാ​വി​ലെ ആ​റി​നും എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. സ​മാ​പ​ന ദി​ന​മാ​യ 11ന് ​രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ദി​ക്ഷി​ണം സ​മാ​പ​ന ആ​ശീ​ർ​വാ​ദം തു​ട​ർ​ന്ന് സ്‌​നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.

Tags : Flag hoisted nattuvishasham local news

Recent News

Corehub Up