കട്ടിലപ്പൂവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ദേവാലയത്തിൽ പരിശുദ്ധ ഗീവർഗീസ് മാർ ഗ്രിഗോറിയോസിന്റെ ഓർമപ്പെരുന്നാളിനു ഫാ. ജോൺ ബേബി (സിബി) കൊടിയേറ്റുന്
കട്ടിലപ്പൂവം: സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ദേവാലയത്തിൽ പരിശുദ്ധ ഗീവർഗീസ് മാർ ഗ്രിഗോറിയോസിന്റെ ഓർമപ്പെരുന്നാളിനു ഫാ. ജോൺ ബേബി (സിബി) കൊടിയേറ്റി.
ഫാ. ഗീവർഗീസ് ജേക്കബ്, ട്രസ്റ്റിമാരായ ബൈജു മാർക്കരയിൽ, റെജി മുണ്ടനാനിക്കൽ, സെക്രട്ടറി ലിന്റോസ് കാവുംമോളയിൽ, പെരുന്നാൾ കൺവീനർമാരായ ബേസിൽ പുളിയാനിക്കാട്ടിൽ, ബിനോയ് പറമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു. സെന്റ് ഗ്രിഗോറിയോസ് കാതോലിക്കേറ്റ് ചാപ്പലിൽ ഒരുവാരം നീളുന്ന പെരുന്നാൾ ആഘോഷം എട്ട്, ഒന്പത് തീയതികളിലെ പെരുന്നാൾ ശുശ്രൂഷകളോടെ സമാപിക്കും.
Tags : Parumala Thirumeni nattuvisesham local news