x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​റ​വ​ത്ത് ഫു​ഡ് ഫെ​സ്റ്റ് ഇ​ന്ന് തു​ട​ങ്ങും

വെബ് ഡെസ്ക്
Published: August 19, 2026 01:20 AM IST | Updated: August 19, 2026 01:20 AM IST

പ്രതീകാത്മക ചിത്രം

പി​റ​വം: ന​ഗ​ര​സ​ഭ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് ഫു​ഡ് ഫെ​സ്റ്റ് ഇ​ന്നു മു​ത​ൽ 24 വ​രെ പി​റ​വം ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ഫു​ഡ് ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ആ​ർ. പ്ര​ദീ​പ് കു​മാ​ർ നി​ർ​വ​ഹി​ക്കും.
മേ​ഖ​ല​യി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളു​ടേ​യും, കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും 10 സ്റ്റാ​ളു​ക​ളാ​ണ് ദി​വ​സ​വും രാ​ത്രി 10വ​രെ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Tags : Food fest NattuVishasham DistrictNews

Recent News

Corehub Up