x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ൻ​മ​ന്ത്രി വെ​ള്ള​ഈ​ച്ച​ര​ന്‍റെ ജ​ന്മ​വാ​ർ​ഷി​ക സ​മ്മേ​ള​നം


Published: July 11, 2026 01:50 AM IST | Updated: July 11, 2026 01:50 AM IST

വ​ട​ക്ക​ഞ്ചേ​രി: കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ വെ​ള്ള​ഈ​ച്ച​ര​ന്‍റെ നൂ​റ്റി​യെ​ട്ടാ​മ​ത് ജ​ന്മ​വാ​ർ​ഷി​ക സ​മ്മേ​ള​നം പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ പി​ന്നോ​ക്ക ക്ഷേ​മ വി​ക​സ​ന​മ​ന്ത്രി പ്ര​ഫ.​കെ.​എ. തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​പ്രേം​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം സി. ​പ്ര​കാ​ശ്, ഡോ. ​അ​ർ​സ​ല​ൻ നി​സാം, കെ. ​ചാ​ത്ത​ൻ മാ​സ്റ്റ​ർ, എം. ​നാ​രാ​യ​ണ സ്വാ​മി, ഡോ.​ടി.​കെ. കു​ട്ട​മ​ണി, വേ​ലാ​യു​ധ​ൻ, എം. ​ദി​ലീ​പ്, വി. ​സ​ജീ​ഷ് കു​മാ​ർ, സി. ​മ​ണി, സി. ​പ്ര​സാ​ദ്, ശ്രീ​നാ​ഥ് വെ​ട്ട​ത്ത്, സു​നി​ൽ ചു​വ​ട്ടു​പാ​ടം പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up