x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​​തി​​യ വി​​ദ്യാ​​ഭ്യാ​​സ സ​​മു​​ച്ച​​യ​​ത്തി​​ന് ത​റ​ക്ക​ല്ലി​ട്ടു

വെബ് ഡെസ്ക്
Published: July 28, 2026 12:31 AM IST | Updated: July 28, 2026 12:31 AM IST

ബി​​ഷ​​പ് ഡോ. ​​മ​​ല​​യി​​ല്‍ സാ​​ബു കോ​​ശി ചെ​​റി​​യാ​​ന്‍ ത​​റ​​ക്ക​​ല്ലി​​ടു​​ന്നു.

കോ​​ട്ട​​യം: സി​എം​എ​​സ് കോ​​ള​​ജി​​ലെ പു​​തി​​യ വി​​ദ്യാ​​ഭ്യാ​​സ സ​​മു​​ച്ച​​യ​​ത്തി​​ന്‍റെ ശി​​ലാ​​സ്ഥാ​​പ​​നം മ​​ധ്യ​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക ബി​​ഷ​​പ്പും കോ​​ള​​ജി​​ന്‍റെ മാ​​നേ​​ജ​​രു​​മാ​​യ ബി​​ഷ​​പ് ഡോ. ​​മ​​ല​​യി​​ല്‍ സാ​​ബു കോ​​ശി ചെ​​റി​​യാ​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു. കെ.​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍റെ പേ​​രി​​ലാ​​ണ് പു​​തി​​യ കെ​​ട്ടി​​ട​​സ​​മു​​ച്ച​​യം നി​​ര്‍​മി​​ക്കു​​ന്ന​​ത്.

കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​അ​​ഞ്ജു ശോ​​ശ​​ന്‍ ജോ​​ര്‍​ജ്, ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ എം.​​പി. സ​​ന്തോ​​ഷ്‌​​കു​​മാ​​ര്‍, വൈ​​സ്പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​റീ​​നു ജേ​​ക്ക​​ബ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : educational complex. NattuVishasham DistrictNews

Recent News

Corehub Up