x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാ​ൻ​സി​സ്ക​ൻ ഫോ​ർ​മേ​ഷ​ൻ ക്യാ​മ്പ് ന​ട​ത്തി


Published: July 20, 2026 03:35 AM IST | Updated: July 20, 2026 03:35 AM IST

കൊ​ച്ചി: വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ഫ്രാ​ൻ​സി​സ്ക​ൻ അ​ൽ​മാ​യ സ​ഭ വി​ശു​ദ്ധ പാ​ദ്രേ പി​യോ റീ​ജി​യ​ൺ ഫ്രാ​ൻ​സി​സ്ക​ൻ ഫോ​ർ​മേ​ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക​പ്പൂ​ച്ചി​ൻ സ​ഭ സെ​ന്‍റ് ഫ്രാ​ൻ​സി​സ് പ്രോ​വി​ൻ​സ് വൈ​സ് പ്രോ​വി​ൻ​ഷ്യാ​ൾ ഫാ. ​പീ​റ്റ​ർ തോ​മ​സ് ക​പ്പു​ച്ചി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജി​യ​ൺ മി​നി​സ്റ്റ​ർ അ​ല​ക്സ് ആ​ട്ടു​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ആ​ന്‍റ​ണി ബി​ബു കാ​ടം​പ​റ​മ്പി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​കു​ര്യാ​ക്കോ​സ് ക​പ്പൂ​ച്ചി​ൻ , ഫാ. ​അ​രു​ൺ​രാ​ജ് ക​പ്പൂ​ച്ചി​ൻ, സി​സ്റ്റ​ർ മോ​ളി അ​ല​ക്സ്, ബ്ര​ദ​ർ പി.​കെ ജോ​സ​ഫ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. സെ​ലി​ൻ പോ​ൾ സി​സ്റ്റ​ർ ബീ​ന ,ലീ​ബ തോ​മ​സ്, റീ​ജി​യ​ൺ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ത​പ്പ​ലോ​ട​ത്ത്, റെ​മീ​ജി​യൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Franciscan formation

Recent News

Corehub Up