x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ്


Published: March 15, 2026 09:15 PM IST | Updated: March 15, 2026 09:15 PM IST

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ എ​സ്എം​വൈ​എ​മ്മി​ന്‍റെ​യും ഇ​ടി​മ​ണ്ണി​ക്ക​ൽ എ​ഡ്ജ് ഒ​പ്റ്റി​ക്ക​ൽ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​

കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ൽ എ​സ്എം​വൈ​എ​മ്മി​ന്‍റെ​യും ഇ​ടി​മ​ണ്ണി​ക്ക​ൽ എ​ഡ്ജ് ഒ​പ്പ്റ്റി​ക്ക​ൽ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ത്തീ​ഡ്ര​ൽ മ​ഹാ​ജൂ​ബി​ലി ഹാ​ളി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ് ന​ട​ത്തി.

ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ആ​ർ​ച്ച്പ്രീ​സ്റ്റു​മാ​യ റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എം​വൈ​എം ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് മു​ള​ങ്ങാ​ശേ​രി, അ​സി. വി​കാ​രി ഫാ. ​ജ​സ്റ്റി​ൻ മ​ണി​മ​ല, ഇ​ടി​മ​ണ്ണി​ക്ക​ൽ എ​ഡ്ജ് ഒ​പ്റ്റി​ക്ക​ൽ​സ് മാ​നേ​ജ​ർ മെ​റി​മ​ൽ ജോ​ർ​ജ്, എ​സ്എം​വൈ​എം പ്ര​സി​ഡ​ന്‍റ് ഗു​ഡ്‌‌​വി​ൻ ജ​യിം​സ്, മി​ന്നി​യ വെ​ട്ടി​യാ​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Free eye nattuvishesham local news

Recent News

Corehub Up