മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തില്‍ ചേര്‍ത്തല പള്ളിപ്പുറം വേമ്പനാട് റോട്ടറി ക്ലബുമായി സഹകരിച്ച് നടത്തിയ സൗജന്യ എ.ഐ തെര്‍മലാറ്റിക്സ് മാമോഗ്രാം
ചേര്‍ത്തല: മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തില്‍ ചേര്‍ത്തല പള്ളിപ്പുറം വേമ്പനാട് റോട്ടറി ക്ലബുമായി സഹകരിച്ച് സൗജന്യ എ.ഐ തെര്‍മലാറ്റിക്സ് മാമോഗ്രാം പരിശോധന ക്യാമ്പ് നടത്തി.
റോട്ടറി ക്ലബ് പ്രസിഡന്റ് പി.ബി. രമേശ് ഉദ്ഘാടനം ചെയ്തു. ഡോ. ടീന, റോട്ടറി ക്ലബ് സെക്രട്ടറി വാവച്ചന്, ബി.അനീഷ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Free Mammogram Screening Camp Nattuvishesham DistrictNews