കൊടകര: പേരാമ്പ്ര ഡ്രീം സിറ്റി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര സെന്റ്് ആന്റണീസ് യുപി സ്കൂളില്‍ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ശാന്തി ഭവന് പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടന്ന സാജുആന്റണി പാത്താടന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോയ്സണ്‍ കീരിയത്ത് അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര സെന്റ്് ആന്റണീസ് ഇടവക വികാരി ഫാ. സെബി കാഞ്ഞിലശേരി , ജോസ് തൊമ്മന, പി.ഡി. ജോണ്‍സ് ,ജോണി മഞ്ഞാങ്ങ, ക്യാമ്പ്് കോ-ഒാർഡിനേറ്റര്‍ വി.എ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.ട്രഷറര്‍ ഷിബു ജോണ്‍, മീഡിയ കോ-ഓർഡിനേറ്റര്‍ കെ. ഒ. വര്‍ഗീസ്,ക്ലബ് കോ-ഓർഡിനേറ്റര്‍ പി.എ.വര്‍ഗീസ്, വൈസ് പ്രസിഡന്റുമാരായ ടോക്സി ബോസ്, ജിജോ ഉറുവത്ത് എന്നിവര്‍ നേതൃത്വം നല്കി.
Tags : nattu visheshsam Free medical check-up