x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടി​ലെ ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ചു


Published: June 10, 2026 02:45 AM IST | Updated: June 10, 2026 02:45 AM IST

ഇ​രി​ട്ടി: വീ​ട്ടി​ലെ ഗ്യാ​സ് സി​ലി​ണ്ട​റി​ന് തീ​പി​ടി​ച്ചു. ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ മ​ല​യാ​ളം​കാ​ടി​ലെ കൊ​ച്ചു​പ​റ​മ്പി​ൽ ജോ​യി​യു​ടെ വീ​ട്ടി​ലെ ഗ്യാ​സ് സി​ലി​ണ്ട​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ഇ​രി​ട്ടി​യി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി തീ​യ​ണ​ച്ചു. ഗ്യാ​സ് പൈ​പ്പി​ലു​ണ്ടാ​യ ചോ​ർ​ച്ച​യാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. ഇ​ന്ന​ലെ രാ​വി​ലെ 9.30ഓ​ടെ​യാ​ണ് സം​ഭ​വം.

വെ​ള്ളം തി​ള​പ്പി​ക്കാ​ൻ ഗ്യാ​സ് ഓ​ൺ ചെ​യ്യു​മ്പോ​ൾ തീ ​പ​ട​രു​ക​യാ​യി​രു​ന്നു​വെ​ന്ന് ജോ​യി പ​റ​ഞ്ഞു. മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​സ്എ​ഫ്ആ​ർ​ഒ പി.​കെ. രാ​ജേ​ഷ്, എ​ഫ്ആ​ർ​ഒ സി.​വി. സൂ​ര​ജ്, ഹോം ​ഗാ​ർ​ഡു​മാ​രാ​യ വി. ​ര​മേ​ശ​ൻ, എ.​സി. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്.

Tags : Nattuvishesham Local news Gas cylinder catches fire

Recent News

Corehub Up