x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രു​ന്തും​പാ​റ​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യാഭീ​ഷ​ണി

വെബ് ഡെസ്ക്
Published: September 28, 2026 10:48 PM IST | Updated: September 28, 2026 10:48 PM IST

പ്രതീകാത്മക ചിത്രം

പീ​രു​മേ​ട്: പ​രു​ന്തും​പാ​റ​യി​ൽ ടാ​ഗോ​ർ ഹെ​ഡി​ന് മു​ക​ൾ​വ​ശ​ത്ത് ക​യ​റി​നി​ന്ന് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ പെ​ൺ​കു​ട്ടി​യെ പൊ​ലി​സും അ​ഗ്നി​ശ​മ​ന​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കി.

വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​ക്ക് എം​ബി​ബി​എ​സി​ന് പ​ഠി​ക്കാ​ൻ അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, പ്ല​സ്ടു​വി​ന് കൊ​മേ​ഴ്സ് എ​ടു​ത്ത കു​ട്ടി​ക്ക് നീ​റ്റ് പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്ന​താ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത് എ​ന്നാ​ണ് കു​ട്ടി പൊ​ലി​സി​നോ​ടു പ​റ​ഞ്ഞ​ത്. കു​ട്ടി​യെ പീ​രു​മേ​ട് പൊ​ലിസ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ചൈ​ൽ​ഡ് ലൈ​ൻ മു​ഖാ​ന്ത​രം കൗ​ൺ​സലിംഗി​ന് വി​ധേ​യ​മാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up