x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ല​യി​ൽ ഗ്ലോ​ക്കോ​മ വാ​രാ​ച​ര​ണം


Published: March 12, 2026 06:46 AM IST | Updated: March 12, 2026 06:46 AM IST

തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് നേ​ത്ര​രോ​ഗ​വി​ഭാ​ഗം ന​ട​ത്തി​യ ഗ്ലോ​ക്കോ​മ വാ​രാ​ച​ര​ണ​ത്തി​ന്‍റെ​യും സ്ക്രീ​നിം​ഗ് ക്യാ​ന്പി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ൽ​ജോ പു​ത്തൂ​ർ നി​ർ​വ​ഹി​ച്ചു.

ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ജെ​യ്സ​ണ്‍ മു​ണ്ട​ന്‍​മാ​ണി, ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, നേ​ത്ര​രോ​ഗ​വി​ഭാ​ഗം മേ​ധാ​വി ഡോ.​വി.​കെ. ല​തി​ക, പ്ര​ഫ. ചാ​ൾ​സ് കെ. ​സ്ക​റി​യ, ഡോ. ​ജെ​യി​നി ജോ​സ​ഫ്, ഡോ. ​എ.​എ​സ്. അ​ഷി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ്ലാ​ഷ്മോ​ബ്, ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.

Tags : nattu visheshsam Glaucoma Week in Amla

Recent News

Corehub Up