x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്ലോ​ബ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു


Published: January 11, 2026 04:37 AM IST | Updated: January 11, 2026 04:37 AM IST

ക​ട​പ്ലാ​മ​റ്റം: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ക​ട​പ്ലാ​മ​റ്റ​ത്തു പ​ണി ക​ഴി​പ്പി​ച്ച ഗ്ലോ​ബ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഹൂ​സ്റ്റ​ണ്‍ പ്രോ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റ് എ​സ്. കെ.​ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു സോ​മ​തീ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഗ്ലോ​ബ​ല്‍ വി​ല്ലേ​ജി​ല്‍ പ​ണി​ക​ഴി​പ്പി​ക്കു​ന്ന ര​ണ്ടാം ഘ​ട്ട വീ​ട് പ​ണി​ക​ളു​ടെ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ യോ​ഗം വി​ല​യി​രു​ത്തി. വൈ​സ് ചെ​യ​ര്‍​മാ​ന്‍ സി.​യു. മ​ത്താ​യി, യൂ​ത്ത് കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ഫെ​ലി​ക്‌​സ് കു​രു​വി​ള, ഇ​ന്ത്യ റീ​ജ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്, തി​രു​ക്കൊ​ച്ചി പ്രോ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റ് വി. ​എം. അ​ബ്ദു​ള്ള ഖാ​ന്‍,ചെ​യ​ര്‍​മാ​ന്‍, കെ. ​ആ​ര്‍. ര​വീ​ന്ദ്ര​ന്‍, മോ​നി വി. ​ആ​ദ്കു​ഴി,ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Global Village

Recent News

Corehub Up